@extends('layouts.adminapp') @section('content')
ഇവർ തമ്മിലുള്ള വിവാഹം മേൽ തിയ്യതിക് നടത്താൻ താഴെ പേരെഴുതി ഒപ്പിടുന്ന നമ്മളെല്ലാം ഒത്തുകൂടി നിശ്ചയിച്ചിരിക്കുന്നു. വിവാഹാഘോഷവുമായി ബന്ധപ്പെട്ട ഇസ്ലാമികവും സാമൂഹികവമായാ എല്ലാ വ്യവസ്ഥകളും യഥാവിധി പാലിച്ചുകൊള്ളാമെന്ന് വധൂവരന്മാരുടെ ഇരുപാർട്ടികളും ഇരു മഹല്ല് കമ്മറ്റിയുടെ ഭാരവാഹികളും ഇതിനാൽ ഉറപ്പുതരുന്നു.
വിവാഹം പരിശുദ്ധവും പരിപാവനവുമായ കർമ്മമാണ്. ഒരു കുടുംബത്തിൻറെ ആരംഭം കുറിക്കുന്ന മുഹൂർത്തം പരിപൂർണമായും ഇസ്ലാമികാന്തരീഷത്തിലും ധാർമികപാതയിലും നടകേണ്ടതാണ്. വിവാഹ സൽക്കാര വേളകൾ പവിത്രമായി കാണുകയും അതിന് ഭംഗമുണ്ടാകുന്ന ഒരു കൃത്യവും ഉണ്ടാവാതിരിക്കാൻ ശ്രെദ്ധിക്കുകയും ചെയ്യുക. അതിനുവേണ്ടി താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധപൂർവം നടപ്പിൽ വരുത്തണമെന്ന് എല്ലാ മുസ്ലിംകളോടും അപേക്ഷിക്കുന്നു.