@extends('layouts.adminapp') @section('content')
@php $Id="   "; $Bmahallu="   "; $Bname="   "; $Bdob="   "; $Bfather="   "; $Bmother="   "; $Bhouse="   "; $Bpost="   "; $Bpin="   "; $Bidentity="   "; $Bmoraleducation="   "; $Beducation="   "; $Gmahallu="   "; $Gmahalluaddress="   "; $Gmahallusec="   "; $Gmahallusecphone="   "; $Gmahallukatheeb="   "; $Gmahallukatheebphone="   "; $Gname="   "; $Gdob="   "; $Gfather="   "; $Gmother="   "; $Ghouse="   "; $Gpost="   "; $Gpin="   "; $Gpanchayath="   "; $Gvillage="   "; $Gidentity="   "; $Gjob="   "; $Gmoraleducation="   "; $Geducation="   "; $Yearliving="   "; $Firstmarriage="   "; $Reason="   "; $Suggestions="   "; $Date="   "; $Secratery="   "; @endphp
@include('PrintHeader.header')
വിവാഹ സമ്മത പത്രം
നമ്പർ
വധുവിൻറെ മഹല്ലിൻറെ പേര്
വധുവിൻറെ പേര്
ജനനതിയ്യതി
പിതാവിൻറെ പേര്
മാതാവിൻറെ പേര്
വീട്ടുപേര്
പോസ്റ്റ്
പിൻ
തിരിച്ചറിയൽ കാർഡ് നമ്പർ
വിദ്യാഭ്യാസയോഗ്യത (മതം)
(ഭൗതികം)
വരൻറെ മഹല്ലിൻറെ പേര്
വിലാസം
മഹല്ല് സെക്രട്ടറിയുടെ പേര്
ഫോൺ
മഹല്ല് ഖത്വീബിൻറെ പേര്
ഫോൺ
വരൻറെ പേര്
ജനനതിയ്യതി
പിതാവിൻറെ പേര്
മാതാവിൻറെ പേര്
വീട്ടുപേര്
പോസ്റ്റ്
പിൻ
പഞ്ചായത്ത്/ മുനി. / കോർപ്പ
വില്ലേജ്
തിരിച്ചറിയൽ കാർഡ് നമ്പർ
ജോലി
വിദ്യാഭ്യാസയോഗ്യത (മതം)
(ഭൗതികം)
ഇവിടെ താമസമാക്കിയിട്ടു എത്ര വർഷമായി
ആദ്യവിവാഹമാണോ
ആദ്യവിവാഹമല്ലങ്കിൽ വിശദവിവരം (പുനർ വിവാഹ കാരണം , ആദ്യഭാര്യ/ ഭാര്യമാർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? അവരോടുള്ള ബാധ്യതകൾ നിറവേറ്റുന്നുണ്ടോ? ഇവരിൽ ഇദ്ദേഹത്തിന് മക്കളുണ്ടോ?)
മേൽ എഴുതിയ വിവരങ്ങൾ സത്യമാണ്. ഈ മഹല്ലിൽ താമസിക്കുന്ന
മകൻ
എന്ന വ്യക്തി ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായി ജീവിക്കുന്ന
വ്യക്തിയാണെന്നും മഹല്ലുമായി സഹകരിക്കാറുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നു.
തിയ്യതി
സെക്രട്ടറി

നിക്കാഹിന്റെ ദിവസം മുൻപ് ഈ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്. (1) ജനന തിയ്യതി തെളിയിക്കുന്ന രേഖ (സ്കൂൾ സർട്ടിഫിക്കറ്റ് / പാസ്പോർട്ട് / മറ്റുള്ളവ), (2) തിരിച്ചറിയൽ കാർഡ് (ഇലക്ഷന് ഐ.ഡി കാർഡ് / ആധാർ കാർഡ് ) എന്നിവയുടെ പകർപ്പ് നൽകണം.

വിവാഹം പരിശുദ്ധവും പരിപാവനവുമായ കർമ്മമാണ്‌. ഒരു കുടുംബത്തിൻറെ ആരംഭം കുറിക്കുന്ന മുഹൂർത്തം പരിപൂർണമായും ഇസ്ലാമികാന്തരീഷത്തിലും ധാർമികപാതയിലും നടകേണ്ടതാണ്. വിവാഹ സൽക്കാര വേളകൾ പവിത്രമായി കാണുകയും അതിന് ഭംഗമുണ്ടാകുന്ന ഒരു കൃത്യവും ഉണ്ടാവാതിരിക്കാൻ ശ്രെദ്ധിക്കുകയും ചെയ്യുക. അതിനുവേണ്ടി താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധപൂർവം നടപ്പിൽ വരുത്തണമെന്ന് എല്ലാ മുസ്ലിംകളോടും അപേക്ഷിക്കുന്നു.

  1. വിവാഹ വേളയിലും തുടർന്നും ദമ്പതികൾക്ക് അല്ലഹിവിൻറെ മഹാനായ അനുഗ്രഹം ലഭിക്കേണ്ടതിനാൽ ബറകത് ലഭ്യമാകുന്ന ചടങ്ങുകളും പ്രാർത്ഥനാ വേളകളും സംവിധാനിക്കേണ്ടതാണ്.
  2. വിവാഹ ചടങ്ങുകളിലെ ധൂർത്തു തീർത്തും ഒഴിവാക്കേണ്ടതാണ്. അല്ലാഹു നമുക്ക് തന്ന ധനം അല്ലാഹുവിന് പൊരുത്തപെട്ട മാർഗങ്ങളിൽ വിനിയോഗിക്കാൻ പരമാവധി ശ്രമിക്കുക.
  3. വിവാഹ വീട്ടിൽ പന്തലൊരുക്കുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ വഴികളും സ്വീകരനഹാളും ഭക്ഷണ ഹാളും തയ്യാറാക്കുക. സ്ത്രീകളുടെ ഹാളിൽ സ്വീകരിക്കാനും ഭക്ഷണം വിതരണം ചെയ്യാനും സ്ത്രീകളെ മാത്രം അനുവദിക്കുക.
  4. ദുരുപയോഗ സാദ്യധയുള്ളതിനാലും നിഷിദ്ധങ്ങൾ ധാരാളം വന്നുചേരുന്നതിനാലും വീഡിയോ റെക്കോർഡിങ് ഒഴിവാക്കുക.
  5. ഗാനമേള, ഒപ്പന തുടങ്ങിയ ഇസ്‌ലാം അനുവദിക്കാത്ത സംഗീത - നൃത്ത പരിപാടികൾ ഒഴിവാക്കുക.
  6. കല്യാണ വേളകളിൽ നിസ്കാരം ഖളാ ആക്കാതിരിക്കാൻ പ്രത്യേകം ശ്രെദ്ധിക്കുകയും നിസ്കരിക്കാൻ സ്ത്രീകൾക്ക് പ്രത്യേകിച്ചു സൗകര്യം ഒരുകേണ്ടതുമാണ്.
  7. കല്യാണ യാത്രകളിൽ സ്ത്രീകളും പരുഷന്മാരും ഇടകലരാതെ വെവ്വേറെ വാഹനങ്ങൾ ഏർപ്പാട് ചെയ്യുക.
  8. വധുവിനെ കാഴ്ചവസ്തുവാകുന്നതും അനാവശ്യമായ മേക്കപ്പുകളും തലമറക്കാതെയുള്ള വിവാഹ വസ്ത്രവും ഒഴിവാക്കേണ്ടതാണ്.
  9. വധുവിന്റെ വീട്ടിലേക്ക് വരുന്ന വരൻറെ ആളുകൾ മാന്യമായി പെരുമാറേണ്ടതും പേടക്കം പൊട്ടിക്കൽ, മറ്റുള്ളവരുടെ മേൽ സ്പ്രേ അടിക്കൽ തുടങ്ങിയ ആഭാസ പ്രവർത്തികൾ ചെയ്യാൻ പാടില്ലാത്തതുമാകുന്നു.
  10. മറ്റു മതസ്ഥരുടെയും വിഭാവക്കാരുടെയും ആചാര രീതികൾ മുസ്ലിംകൾ വിവാഹ വേളയിൽ സ്വീകരിക്കാതിരിക്കുക. പരസ്പരം പൂമാലയിടൽ, താലികെട്ടൽ, പുരുഷന്മാരെ സ്വീകരിക്കാൻ വധു പന്തലിലേക്കിറങ്ങിവരൽ, വധുവിനെ അന്യപുരുഷന്മാരോടൊപ്പം നിസ്‌തി മഹർ അണിയിക്കൽ തുടങ്ങിയവയും ഒഴിവാക്കുക.
  11. ബുഫെ തുടങ്ങിയ ആധുനിക ഭക്ഷണരീതികൾ ഇസ്ലാമിക ഭക്ഷണ മര്യാദകളുമായി യോജിക്കാത്തതിനാൽ ഒഴിവാക്കേണ്ടതാണ്.
{{-- {{__('lng.Done')}} --}}
@endsection