ഡിജിറ്റൽ മഹൽ
നിങ്ങളുടെ മഹല്ലും ഇനി ഡിജിറ്റൽ ആവട്ടെഇസാനെ കുറിച്ച്
ഇസാൻ ഡിജിറ്റൽ മഹല്ല് സോഫ്റ്റ്വെയർ സ്ഥാപിച്ചതിലൂടെ മഹല്ലിന്റെ വിവര ശേഖരണം,വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തൽ, സർട്ടിഫിക്കറ്റുകൾ തുടങ്ങി പ്രധാന കാര്യങ്ങളുടെ പ്രവർത്തനം സുഗമമാകുന്നു.പുതിയ കാലത്തെ അവസരങ്ങളെ ഉപയോഗപ്പെടുത്തി ഈ സോഫ്റ്റ് വെയർ വഴി നമ്മുടെ മഹല്ല് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലൂടെ എല്ലാം വേഗത്തിലും കൃത്യമായും നടക്കുന്നു.മഹല്ല് ശാക്തീകരണം എന്ന വലിയ ലക്ഷ്യം ഇതിലൂടെ സാധ്യമാകുന്നു.ചെറിയ സമയം കൊണ്ട് കൂടുതൽ ആളുകളുടെ അധ്വാനം ഇല്ലാതെ എല്ലാ പ്രവർത്തനങ്ങളും ഈ സോഫ്റ്റ് വെയർ വഴി ചെയ്യാനാവുന്നത് ഏറെ ഉപകാരപ്രദമാണ്.
വരവ് ചെലവ് കണക്ക് പോലെയുള്ള മഹല്ലിന്റെ പ്രധാന മേഖല വൗച്ചറും റെസീപ്റ്റും ഉപയോഗിച്ച് എഴുതി തിട്ടപ്പെടുത്താൻ ഒരുപാട് സമയം ആവശ്യമായി വരുന്നു.എന്നാൽ ഈ സോഫ്റ്റ് വെയർ വഴി ഇക്കാര്യങ്ങൾ ചെറിയ സമയം കൊണ്ട് ഒറ്റ ക്ലിക്കിൽ തന്നെ എല്ലാം എളുപ്പമാക്കി നൽകുന്നു.മഹല്ലിന്റെ പ്രവർത്തനങ്ങൾക്ക് സമയലാഭം നൽകി പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവും ആക്കുകയാണ് ഇസാൻ സോഫ്റ്റ് വെയർ.
ഞങ്ങളുടെ സവിശേഷതകൾ
എന്തുകൊണ്ടാണ് ഞങ്ങളെ തിരഞ്ഞെടുക്കുന്നത്?
വർഗ്ഗീകരിച്ച റിപ്പോർട്ടുകൾ
മഹല്ലിലെ വീട്ടുകാരുടെയും അംഗങ്ങളുടെയും ഇനം തിരിച്ചുള്ള വിവരങ്ങളുടെ ശേഖരണവും റിപ്പോർട്ടുകളും.
ഉപയോക്തൃ സൗഹൃദ ഇന്റർഫേസ്
അധികം കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്തവർക്കും ഇത് ലളിതമായി ഉപയോഗിക്കാം
പിന്തുണ
സോഫ്റ്റ്വെയർ മേഖലയിൽ 13 വർഷത്തെ പ്രവർത്തനപരിചയം,സമ്പന്നരായ സപ്പോർട്ട് ടീം
IZAN PLUS © 2020 / ALL RIGHTS RESERVED